നിങ്ങളുടെ കലാപ്രകടനങ്ങൾക്കു
വേദി ഒരുങ്ങുന്നു
നേടൂ, ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും !*
Register
മത്സരയിനങ്ങൾ
 • ഭരതനാട്യം
 • മോഹിനിയാട്ടം
 • കുച്ചിപ്പുടി
 • തിരുവാതിരക്കളി
 • നാടോടിനൃത്തം
 • മാർഗംകളി
 • ഒപ്പന
 • കന്റെംപ്രറി ഡാൻസ്
 • സെമി ക്‌ളാസ്സിക്കൽ ഡാൻസ്
 • ശാസ്ത്രീയ സംഗീതം
 • ലളിതഗാനം
 • മാപ്പിളപ്പാട്ട്
 • പദ്യപാരായണം
 • കഥകളി സംഗീതം
മേൽപ്പറഞ്ഞ മത്സരയിനങ്ങൾ പ്രാണ ഇൻസൈറ്റിലെ ആശാ ശരത് കൾച്ചറൽ സെന്റർ ഡിവിഷനിലെ കോമ്പറ്റീഷൻ ഐറ്റംസ് വിഭാഗത്തിൽ നിന്നും സബ്സ്ക്രൈബ് ചെയ്ത് പഠിക്കാവുന്നതാണ്.
പ്രായപരിധി
 • ഗ്രൂപ്പ് എ 7 - 10 വയസ്സ്
 • ഗ്രൂപ്പ് ബി 11 - 13 വരെ
 • ഗ്രൂപ്പ് സി 14 - 16 വരെ
 • ഗ്രൂപ്പ് ഡി 16 - 19 വരെ
 • ഗ്രൂപ്പ് ഇ 20 - 26 (പി.ജി വരെ)
പ്രാണ ഇൻസൈറ്റ് ആപ്പ് ഡൌൺലോഡ് ചെയ്ത് ഇപ്പോൾ തന്നെ
രജിസ്റ്റർ ചെയ്യൂ
ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്ത് പ്രാണ ഇൻസൈറ്റിലെ ടാലന്റ് അക്കാദമി ഡിവിഷനിലെ 499/- രൂപ വില വരുന്ന ഏതെങ്കിലും ഒരു കോഴ്സ് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂ.
എങ്ങനെ പങ്കെടുക്കാം
 • രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ പ്രാണ ഇൻസൈറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യൂ.
 • പേര്, സ്കൂൾ, ഇ-മെയിൽ, ഫോൺ നമ്പർ എന്നിവയ്ക്കൊപ്പം 10 മിനിറ്റിൽ കൂടാതെയുള്ള ഹ്രസ്വ വിഡിയോ രജിസ്റ്റർ ചെയ്യണം.
 • വിവിധ വിഭാഗങ്ങളിലായി ഒരു കുട്ടിക്ക് ഒന്നിലധികം രജിസ്ട്രേഷനുകൾ ചെയ്യാവുന്നതാണ്.
 • രജിസ്ട്രേഷൻ കഴിയുമ്പോൾത്തന്നെ പിൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ എന്നിവ മൊബൈലിൽ ലഭിക്കും.
 • വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
 • ഓരോ മത്സരാർഥിക്കും ലഭിക്കുന്ന പബ്ലിക് വോട്ടിന്റെ അടിസ്ഥാനത്തിലാണ് 100 മത്സരാർഥികളെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കുക.
ടോൾ ഫ്രീ നമ്പർ
1800 833 0000
85928 49008