ധാത്രി 'വനിത കവർഗേൾ' 2019 ന് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. ഇവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട നൂറ് പേരുടെ ചിത്രങ്ങൾ കാണാം. ഇഷ്ടപ്പെട്ട ചിത്രത്തിന് വോട്ട് രേഖപ്പെടുത്താം. വായനക്കാരുടെ വോട്ടുകൂടി പരിഗണിച്ചാകും ജഡ്ജിങ് പാനൽ അവസാന റൗണ്ടിലേക്കുള്ള മത്സരരാർഥികളെ തിരഞ്ഞെടുക്കുക.