വനിതാ കവർഗേൾ 2018 മത്സരത്തിൻെറ ഭാഗമാകാൻ വായനക്കാർക്കും അവസരം

വനിത കവർഗേൾ 2018 ന് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. ഇവരിൽ നിന്നു ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പതിനാറു പേരുടെ ചിത്രങ്ങൾ ഇതോടൊപ്പം. ഇവരിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരാൾക്ക് വോട്ട് ചെയ്യാം. വായനക്കാരുടെ വോട്ടുകൂടി പരിഗണിച്ചാകും ജഡ്ജിങ് പാനൽ കവർ ഗേളിനെ തിരഞ്ഞെടുക്കുക.

ഈ 16 പേരിൽ ഒരാൾ വനിത കവർ ഗേൾ...?