നിങ്ങൾ ചെയ്യേണ്ടത്

 • നിങ്ങളുടെ ഏറ്റവും പുതിയ മൂന്നു ചിത്രങ്ങൾ (ക്ലോസപ്പ്, മിഡിൽ ഷോട്ട്, ഫുൾ ഷോട്ട്) അയച്ചു തരുക .
 • ഓൺലൈൻ വഴി ചിത്രങ്ങൾ അയക്കാൻ
  CLICK HERE
 • വാട്സ് ആപ്പിലും ചിത്രങ്ങൾ അയയ്ക്കാം... നമ്പർ: 8138001218
 • തപാലിൽ അയയ്ക്കുന്നവർ ‘ധാത്രി - വനിത കവർഗേൾ 2019’ കോൺടെസ്റ്റ്, പിബി നമ്പർ 226, എംഎം പബ്ലിക്കേഷൻസ്, കോട്ടയം, 686001 എന്ന വിലാസത്തിൽ അയയ്ക്കുക.
 • രക്ഷിതാക്കളുടെ സമ്മതത്തോടെയാവണം മത്സരാർഥികൾ ചിത്രങ്ങൾ അയക്കേണ്ടത്.

നിബന്ധനകൾ

 • 15 നും 25 നും ഇടയിലുള്ള പെൺകുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.
 • ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിതയുടെ കവർഗേളാകാൻ അവസരം.
 • എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം
 • ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്നു സംശയം തോന്നിയാൽ വിശദീകരണം കൂടാതെ മത്സരാർഥിയെ നിരസിക്കാൻ വനിതയ്ക്ക് അധികാരം ഉണ്ടായിരിക്കും.
 • എംഎം പബ്ളിക്കേഷന്‍സ്, മലയാള മനോരമ, ധാത്രി ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.
 • ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
 • ചിത്രങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി: 30 നവംബർ 2019.