ഡബിൾഹോഴ്സ്-വനിത "ഒരു കുടുംബ സെൽഫി" ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കൂ...
നിങ്ങൾ ചെയ്യേണ്ടത്
- മത്സരത്തിൽ പങ്കെടുക്കാൻ ഭാര്യയും ഭർത്താവും ഒരുമിച്ചു പാചകം ചെയ്യുന്ന സെൽഫി ഇവിടെ അപ്ലോഡ് ചെയ്യുക.
- "മത്സര വിജയികൾക്ക് വമ്പൻ സമ്മാനങ്ങളും, പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും.
- പേജിൽ അപ്ലോഡ് ചെയ്ത ഫോട്ടോകൾ ഒരു കാരണവശാലം പിൻവലിക്കാനോ നീക്കം ചെയ്യാനോ സാധിക്കില്ല.
- മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ സംഘാടകർക്കും പ്രായോജകർക്കും പരിപാടിയുടെ പ്രചരണാർത്ഥം ഫോട്ടോകൾ വിവിധ മാധ്യമങ്ങളിലൂടെ ഉപയോഗിക്കുന്നതിനായുള്ള സമ്മതം മത്സരാർത്ഥികൾ നൽകുകയാണ്.
- സമ്മാനങ്ങൾ സ്വീകരിക്കുന്നതിനായി വിജയികൾ ഗ്രാൻഡ് ഫിനാലെ വേദിയിൽ എത്തേണ്ടതാണ്.
- വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
- മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, ഡബിൾഹോഴ്സ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമുണ്ടായിരിക്കുന്നതല്ല
- എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20, 2019.
- മത്സരാർത്ഥികൾക്ക് 7356609852 എന്ന വാട്സാപ്പ് നമ്പറിലൂടെയും സെൽഫികൾ അയക്കാവുന്നതാണ്.