Vanitha Glam Queen
Vanitha Glam Queen
Vanitha Glam Queen
GCC മലയാളികൾക്കായി വനിത ഇന്റർനാഷനൽ നടത്തുന്ന ഗ്ലാം ക്വീൻ കോൺടെസ്റ്റ് അവസാന ഘട്ടത്തിലേക്ക്. ആയിരത്തിൽ പരം എൻട്രികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ രണ്ട് കാറ്റഗറിയായിട്ടാണ് വേർതിരിച്ചിരിക്കുന്നത്. പന്ത്രണ്ട് പേർ വീതമുള്ള കാറ്റഗറി ‘എ’യും (18 – 25 വയസ്സ്) കാറ്റഗറി ‘ബി’ യുമാണ് (26–37 വയസ്സ്) ദുബായിൽ നടക്കുന്ന ചടങ്ങിൽ മാറ്റുരയ്ക്കുന്നത് . ഇവരിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരാൾക്ക് വോട്ട് ചെയ്യാം. വായനക്കാരുടെ വോട്ടുകൂടി പരിഗണിച്ചാകും ജഡ്ജിങ് പാനൽ ഗ്ലാം ക്വീൻനെ തിരഞ്ഞെടുക്കുക.