ഈ ഓണം മത്സരച്ചൂടിൽ ആഘോഷിക്കൂ

ഓണം ആഘോഷമാക്കാം, സൺലൈറ്റിനും വനിത പൊന്നോണക്കാഴ്ചയ്ക്കുമൊപ്പം.

മത്സരനിയമങ്ങൾ

  • ഓരോ കേന്ദ്രങ്ങളിലും ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
  • ഓരോ മത്സരത്തെയും സംബന്ധിച്ചുള്ള മറ്റു വിവരങ്ങളും നിബന്ധനകളും അതതു യൂണിറ്റുകളിൽ നിന്ന് അറിയാവുന്നതാണ്.
  • പൂക്കളമത്സരത്തിൽ ഒരു ടീമിൽ പരമാവധി അഞ്ച് അംഗങ്ങൾ മാത്രമേ പങ്കെടുക്കാവൂ.
  • മത്സരത്തിനുള്ള ടീമുകളെ / വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള അധികാരം വനിതയ്ക്കായിരിക്കും.
  • വനിത നിശ്ചയിക്കുന്ന വിധികർത്താക്കളാവും വിജയികളെ തിരഞ്ഞെടുക്കുക. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  • മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, എന്നീ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങളോ അവരുടെ അടുത്ത ബന്ധുക്കളോ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല.
  • പൊന്നോണ ജോടി മത്സരത്തിൽ പങ്കെടുക്കാൻ ദമ്പതികൾക്ക് മാത്രമേ അർഹതയുള്ളൂ

മത്സരങ്ങളിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക.

Register HERE

ഏറ്റവും അടുത്തുള്ള മനോരമ ഓഫിസിന്റെ സർക്കുലേഷൻ വിഭാഗവുമായി ബന്ധപ്പെട്ടും പേര് റജിസ്റ്റർ ചെയ്യാവുന്നതാണ് . അതിനായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

തിരുവനന്തപുരം: 94462 20919 | കൊല്ലം: 94478 57627 | പത്തനംതിട്ട: 94478 57441 | ആലപ്പുഴ: 82815 59553 | കോട്ടയം, ഇടുക്കി: 94950 80006 | എറണാകുളം: 0484 4447416 | തൃശൂർ: 94950 80002 | പാലക്കാട്: 94951 73551 | മലപ്പുറം: 94478 57663 | കോഴിക്കോട്, വയനാട്: 94952 44614 | കണ്ണൂർ, കാസർകോട് : 94953 75514

( പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9.30 നും വൈകിട്ട് 5.30 നും ഇടയിൽ മാത്രം വിളിക്കുക )

Share