നിബന്ധനകൾ

  • 15 നും 29 നും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്ക് കവർ ഫെയ്സ് കോൺടെസ്റ്റിൽ പങ്കെടുക്കാം.
  • ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിതയുടെ കവർ ഫെയ്സാകാൻ അവസരം.
  • എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം.
  • ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്ന് സംശയം തോന്നിയാൽ വിശദീകരണം കൂടാതെ മത്സരാർഥിയെ നിരസിക്കാൻ വനിതയ്ക്ക് അധികാരം ഉണ്ടായിരിക്കും.
  • എം എം പബ്ലിക്കേഷൻസ്, മലയാള മനോരമ, കവിൻ കെയർ ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.
  • ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
  • ചിത്രങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി: 15 ഡിസംബർ 2018