ആയിരത്തോളം എൻട്രികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടു പേരാണ് ദുബായിൽ നടക്കുന്ന ചടങ്ങിൽ മാറ്റുരയ്ക്കുന്നത്. ഇവരിലാരാകണം വിജയി എന്നത് നിങ്ങളുടെ ഇഷ്ടം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനിക്കുക.